കഴിഞ്ഞ ദിവസമാണ് നടന്‍ കാളിദാസ് ജയറാം വിവാഹിതനായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്ന തരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതപങ്കാളിയാക്കിയത്....
ജയറാമും കുടുംബവും മലയാളികള്‍ക്ക് പ്രിയങ്കരരാണ്. അടുത്തിടെയായിരുന്നു മകള്‍ മാളവികയുടെ വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് ...
കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലയാളത്തിലും തമിലുമായി ഒരുങ്ങുന്ന രജനി . ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിന് 2 മിനിറ്റില്&zwj...
നടന്‍ ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രായനി'ല്‍ കാളിദാസ് ജയറാം ഉണ്ടെന്ന് റിപ്പോര്‍ട്ട്.വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്...
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് കാളിദാസും സിനിമയിലെത്തിയത്. ഇന്ന് മലയാളത്തിലും തമിഴിലും തന്റേതായ സ്ഥ...
പ്രണയിനി തരുണിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് കാളിദാസ് ജയറാം. ; സൗത്ത് ഇന്ത്യ ഫാഷന്‍ അവാര്‍ഡ് വേദിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഉള്ള ചിത്രങ്ങള്‍...
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകനായ കാളിദാസ് ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മലയാളത്തിലും ...
മലയാള സിനിമയില്‍ ശോഭിച്ചില്ലെങ്കിലും തമിഴില്‍ തിളങ്ങുകയാണ് നടന്‍ കാളിദാസ് ജയറാം.നടന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ നച്ചത്തിര...